Video of Traffic police officer begging goes viral <br /><br />ചെന്നൈയില്‍ നിന്നുളള ഒരു ലോക്ക് ഡൗണ്‍ കാഴ്ച വൈറലായിരിക്കുകയാണ്. ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ മറി കടന്ന് ചെന്നൈയില്‍ നിരവധി പേരാണ് റോഡില്‍ ഇറങ്ങിയത്. ഇവരോട് മടങ്ങിപ്പോകാന്‍ ആവശ്യപ്പെടുന്നതിനിടെ ഒരു പോലീസുകാരന്‍ പൊട്ടിക്കരയുന്ന ദൃശ്യമാണ് വൈറലായിരിക്കുന്നത്.<br />